Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ: സീറ്റ്​ വിഭജനം വൈകില്ല -നിതീഷ്​കുമാർ

text_fields
bookmark_border
ബിഹാർ: സീറ്റ്​ വിഭജനം വൈകില്ല -നിതീഷ്​കുമാർ
cancel

പട്​ന: ബി.​െജ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുമായി ഒ​േട്ടറെ കാര്യങ്ങൾ ചർച്ച ചെയ്​തതായി ബിഹാർ മുഖ്യമന്ത്രി നിതീഷ്​കുമാർ. ബി.ജെ.പിയുമായുള്ള സീറ്റ്​ വിഭജന കാര്യം നാലഞ്ച്​ ആ​ഴ്​ചക്കകം തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തി​​​െൻറ ഭാഗമായി തുടരും. അമിത്​ ഷായുമായി രണ്ടുവട്ടം നടന്ന ചർച്ചയിൽ കാര്യങ്ങളിലെല്ലാം ധാരണയായി. ചർച്ചയിലെ കൂടുതൽ വി​ശദാംശങ്ങൾ വെളിപ്പെടുത്താനില്ലെന്ന്​ അദ്ദേഹം പറഞ്ഞു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bihar: Seat division with NDA- Nithish Kumar - India news
Next Story