Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ തെരഞ്ഞെടുപ്പ്: 32 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മജ് ലിസെ

text_fields
bookmark_border
aimim
cancel

കൃഷ്ണഗഞ്ച്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 32 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ (എ.ഐ.എം.ഐ.എം). ആദ്യ പട്ടികയിൽ 22 ജില്ലകളിലെ നിയോജക മണ്ഡലങ്ങളിൽ മൽസരിക്കുന്ന സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 

കൃഷ്ണഗഞ്ചിലെ പാർട്ടി ഒാഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.ഐ.എം ബിഹാർ അധ്യക്ഷൻ അക്താറുൽ ഇമാനാണ് പട്ടിക പുറത്തുവിട്ടത്. കത്തിഹാർ, പുർണിയ, ദർഭംഗ, സമസ്തിപൂർ, പട്ന എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ഉൾപ്പെടും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bihar polls: AIMIM releases first list of candidate in 32 seats -India News
Next Story