Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ നക്​സൽ...

ബിഹാറിൽ നക്​സൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ബിഹാറിൽ നക്​സൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
cancel

പട്​ന: ബിഹാറിൽ നക്​സൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല്​ ബസുകൾക്ക്​ നക്​സലുകൾ തീയിട്ടു. ശനിയാഴ്​ച രാത്രിയോടെയാണ്​ സംഭവമുണ്ടായത്​. സി.ആർ.പി.എഫ്​ ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും സ്ഥലത്ത്​ ക്യാമ്പ്​​ ചെയ്യുന്നുണ്ട്​.

മഹാരാഷ്​ട്രയിലെ ഗാഡ്​ചിറോലി ജില്ലയിൽ ട്രക്കിന്​ നക്​സലുകൾ തീയിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബിഹാറിലും നക്​സൽ ആക്രമണം ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharnaxal attackmalayalam news
News Summary - Bihar: One Shot Dead, 4 Buses Set Ablaze by Naxals-India news
Next Story