Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു; വീഡിയോ കാണാം

text_fields
bookmark_border
ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു; വീഡിയോ കാണാം
cancel

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നുണ്ട്. "മധുബനി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ ആളൊഴിഞ്ഞ ബോഗികളിലെ തീ ശനിയാഴ്ച രാവിലെ 9:50ന് അണച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല" -ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം.


ജയ്‌നഗറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിലാണ് സംഭവം. ആർക്കെങ്കിലും ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bihar: Massive fire engulfs empty train at Madhubani railway station, no injuries reported - video
Next Story