Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ബിഹാറില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
cancel

ഗയ: ബിഹാറിലെ ഗയ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു.  സി.ആര്‍.പി.എഫിന്‍െറ കോബ്ര ബറ്റാലിയന്‍ സംസ്ഥാന പൊലീസുമായിച്ചേര്‍ന്നാണ് ബസ്കാത്വാ ഗ്രാമത്തില്‍ ഓപറേഷന്‍ നടത്തിയത്.

കോബ്രയുടെ 204ാമത് ബറ്റാലിയന്‍ ആണ് ഓപറേഷനില്‍ പങ്കെടുത്തത്. സ്ഥലത്തുനിന്ന് തോക്കുകള്‍ കണ്ടെടുത്തതായി ഉന്നത സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മേഖലയില്‍ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ സേനയെ അയച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. മഗധ് മേഖലാ കമ്മിറ്റി അംഗം അനില്‍ എന്ന ദീപക്, ഉപമേഖലാ കമാന്‍ഡര്‍ രാജേഷ് രവിദാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bihar- maoist attack
Next Story