Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ എൻ.ഡി.എ...

ബിഹാറിൽ എൻ.ഡി.എ മുന്നേറ്റം; കഴിഞ്ഞ തവണത്തെ സീറ്റുകൾ പോലും നിലനിർത്താനാവാതെ ഇൻഡ്യ സഖ്യം

text_fields
bookmark_border
ബിഹാറിൽ എൻ.ഡി.എ മുന്നേറ്റം; കഴിഞ്ഞ തവണത്തെ സീറ്റുകൾ പോലും നിലനിർത്താനാവാതെ ഇൻഡ്യ സഖ്യം
cancel
Listen to this Article

പട്ന: രാജ്യം ഉറ്റുനോക്കിയ ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വൻ മുന്നേറ്റം. എക്സിറ്റ്പോൾ പ്രവചനങ്ങളേപ്പോലും മറികടക്കുന്ന മുന്നേറ്റമാണ് ബിഹാറിൽ എൻ.ഡി.എ നടത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നിലവിൽ എൻ.ഡി.എക്ക് 190ലേറെ സീറ്റുകളിൽ ലീഡുണ്ട്. കഴിഞ്ഞ തവണ നൂ​റിലേറെ സീറ്റുകളിൽ വിജയിച്ച ഇൻഡ്യ സഖ്യം 50 സീറ്റിനും താഴെ പോയി. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റമുണ്ടക്കി. എന്നാൽ, തേജസ്വി യാദവിന്റെ ആർ.ജെ.ഡിക്കും കോൺഗ്രസും എൻ.ഡി.എക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAINDIA AllianceBihar Election 2025
News Summary - Bihar Election Results
Next Story