Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഹാർ: 74 സീറ്റിൽ ഫലം...

ബീഹാർ: 74 സീറ്റിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ബി​.െജ.പി 22, ആർ.ജെ.ഡി 20

text_fields
bookmark_border
ബീഹാർ: 74 സീറ്റിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ബി​.െജ.പി 22, ആർ.ജെ.ഡി 20
cancel
camera_alt

                                                                                                              courtesy: india today

പട്​ന: ബീഹാർ തെരഞ്ഞെടുപ്പിൽ വോ​െട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ 74 സീറ്റിലെ ഫലം പ്രഖ്യാപിച്ചു. ബി.ജെ.പി 22, ആർ.​ജെ.ഡി 20, ജെ.ഡി.യു 13, കോൺഗ്രസ്​ 7, സി.പി.​െഎ.എം.എൽ 5, വികാസീൽ ഇൻസാൻ പാർട്ടി 2, എ.​െഎ.എം.​െഎ.എം 1, സി.പി​െഎ 1, സി.പി.എം 1, ഹിന്ദുസ്​ഥാനി അവാം മോർച്ച 1, സ്വത​​ന്ത്രൻ 1 എന്നിങ്ങനെയാണ്​ 74 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചപ്പോഴുള്ള കക്ഷി നില. ആകെ 243 സീറ്റുകളാണുള്ളത്​. ബാക്കി സീറ്റുകളിലേക്കുള്ള വോ​െട്ടണ്ണെൽ പുരോഗമിക്കുകയാണ്​.

എൻ.ഡി.എ 126 സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും എ.​െഎ.എം.​െഎ.എം. 5 സീറ്റുകളിലും ബി.എസ്​.പി ഒരു സീറ്റിലും ലീഡ്​ നില നിർത്തുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bihar
Next Story