Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ നോട്ടക്ക്​...

ബിഹാറിൽ നോട്ടക്ക്​ കുത്തിയത്​ ഏഴുലക്ഷം പേർ

text_fields
bookmark_border
NOTA
cancel

ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കിയ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും പിന്തുണ നൽകാതെ 'നോട്ട'ക്ക്​ വോട്ടു ചെയ്​തത്​ ഏഴുലക്ഷം പേർ. സംസ്ഥാനത്ത്​ ആകെ 7.3 കോടി വോട്ടർമാരാണുള്ളത്​.

മൂന്നു​ ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ നാലുകോടി പേരാണ്​​​ വോട്ടു ചെയ്​തത്​. ഇതിൽ 1.7 ശതമാനം പേർ​ ​'നോട്ട' തെരഞ്ഞെടുത്തതായി​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്തമാക്കി. 2013ൽ ആണ്​ ഇലക്​ട്രോണിക്​ വോട്ടുയന്ത്രത്തിൽ 'നോട്ട' (നൺ ഓഫ്​ ദി എബൗ) എന്ന ഓപ്​ഷൻ തെരഞ്ഞെടുപ്പ്​ കമീഷൻ അവതരിപ്പിച്ചത്​.

ബിഹാർ തെരഞ്ഞെടുപ്പി​െൻറ ഫലം കഴിഞ്ഞ ദിവസമാണ്​ പുറത്ത്​ വന്നത്​​. 125 സീറ്റുകൾ നേടി എൻ.ഡി.എയെയാണ്​ അധികാരം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:notabihar election 2020
News Summary - Bihar election Nota Vote Share
Next Story