Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാർ: അവസാന ഘട്ടം ഇന്ന്
text_fieldsbookmark_border
പട്ന: ബിഹാർ തെരഞ്ഞെടുപ്പിെൻറ അവസാനത്തേയും മൂന്നാമത്തേയും ഘട്ടം ഇന്ന്. കോസി-സീമാഞ്ചൽ മേഖല എന്നറിയപ്പെടുന്ന വടക്കൻ ബിഹാറിലെ 78 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച നിർണായക മത്സരം നടക്കുന്നത്.
ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ മന്ത്രിസഭയെങ്കിൽ നിതീഷിനെ തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആർ.ജെ.ഡി നേതൃത്വത്തിലെ മഹാസഖ്യം. ഈ മാസം പത്തിനാണ് വോട്ടെണ്ണൽ.
Next Story

