Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേസ​േന്വഷണത്തിനായി...

കേസ​േന്വഷണത്തിനായി ബംഗാളിലെത്തിയ ബിഹാർ പൊലീസ്​ ഉദ്യോഗസ്ഥനെ നാട്ടുകാർ തല്ലിക്കൊന്നു

text_fields
bookmark_border
കേസ​േന്വഷണത്തിനായി ബംഗാളിലെത്തിയ ബിഹാർ പൊലീസ്​ ഉദ്യോഗസ്ഥനെ നാട്ടുകാർ തല്ലിക്കൊന്നു
cancel

കൊൽക്കത്ത: കേസന്വേഷണത്തിനായി പശ്​ചിമ ബംഗാളിലെത്തിയ ബിഹാർ പൊലീസ്​ ഉദ്യേഗസ്ഥനെ ജനം തല്ലിക്കൊന്നു. സ്​റ്റേഷൻ ഹൗസ്​ ഓഫീസറായ അശ്വാനി കുമാറാണ്​ കൊല്ലപ്പെട്ടത്​. ശനിയാഴ്ച രാവിലെയാണ്​ സംഭവം.

വാഹനമോഷ്​ടാക്കളുടെ രഹസ്യസ​ങ്കേതത്തിൽ റെയ്​ഡ്​ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഉത്തർ ദിൻജാപൂർ ഏരിയയിൽ ഗോലപോകാർ ​പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ്​ ആക്രമണമുണ്ടായത്​. സംഭവുമായി ബന്ധപ്പെട്ട്​ ഒരാളെ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

കല്ലുകളും വടിയുമായാണ്​ പൊലീസുകാരനെ ആക്രമിച്ചതെന്നും ബംഗാൾ പൊലീസ്​ സഹായിച്ചില്ലെന്നും ബിഹാർ പൊലീസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bihar police
News Summary - Bihar cop visiting Bengal for theft case probe beaten to death by locals in Uttar Dinajpur
Next Story