Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.​െഎ.എസ്​.എഫ്​ ജവാൻ...

സി.​െഎ.എസ്​.എഫ്​ ജവാൻ നാല്​ പേരെ വെടി​െവച്ച്​ കൊന്നു

text_fields
bookmark_border
സി.​െഎ.എസ്​.എഫ്​ ജവാൻ നാല്​ പേരെ വെടി​െവച്ച്​ കൊന്നു
cancel

പട്​ന: ബീഹാറിൽ സി.​െഎ.എസ്​.എഫ്​ ജവാൻ നാല്​ സഹപ്രവർത്തകരെ വെടിവെച്ച്​ കൊന്നു. ഒൗറംഗബാദ്​ ജില്ലയിലെ താപ വൈദ്യുതി നിലയത്തിലാണ്​ ദാരുണ സംഭവമുണ്ടായത്​.

ബീഹാറിലെ നാബിംഗർ പവർ ജനറേഷൻ കമ്പനി ലിമിറ്റഡ്​ യൂണിറ്റിലെ  ഹെഡ്​കോൺസ്​റ്റബിളായ ബൽവീർ സിങാണ്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12:30തോടു കൂടി വെടിയുതിർത്തത്​. മൂന്ന്​ ഹെഡ്​​ കോൺസ്​റ്റബിൾമാരും ഒരു അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടറുമാണ്​ കൊല്ലപ്പെട്ടത്​. ഇതിൽ മൂന്ന്​ പേർ സംഭവ സ്​ഥലത്ത്​ വെച്ചും ഒരാ​ൾ ആശുപത്രിയിലുമാണ്​ മരിച്ചത്​.

അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ ആക്രമത്തിൽ കലാശിച്ചതെന്ന്​ എസ്​.പി സത്യപ്രകാശ്​ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അ​േദഹം അറിയിച്ചു. ബൽവീർ സിങിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. രണ്ട്​ മാസത്തെ ​യോഗ കോഴ്​സ്​ കഴിഞ്ഞ്​ ജോലിയിൽ പ്രവേശിച്ചതായിരുന്നു ബൽബീർ സിങ്​..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISF jawan opens fire
News Summary - Bihar: CISF jawan opens fire on colleagues; kills four
Next Story