Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ ചീഫ്​ സെക്രട്ടറി കോവിഡ്​ ബാധിച്ചു മരിച്ചു

text_fields
bookmark_border
ബിഹാർ ചീഫ്​ സെക്രട്ടറി കോവിഡ്​ ബാധിച്ചു മരിച്ചു
cancel

പാട്​ന: ബിഹാർ ചീഫ്​ സെക്രട്ടറി അരുൺ കുമാർ സിങ്​ കോവിഡ്​ ബാധിച്ചു മരിച്ചു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ പാട്​നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1985 ബാച്ചുകാരനായ അരുൺ കുമാർ സിങിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ചീഫ്​ സെക്രട്ടറിയായി നിയമിച്ചത്​. ഏപ്രിൽ 15 നാണ്​ അരുൺ കുമാറിന്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​.

ബിഹാറിൽ 10,8222 കോവിഡ്​ ബാധിതതരാണുള്ളത്​. 2480 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നാണ്​ കണക്കുകൾ പറയുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bihar Chief Secretary Dies Due To Covid
Next Story