Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തകർക്ക്...

മാധ്യമപ്രവർത്തകർക്ക് മുന്നിൽ മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാർ

text_fields
bookmark_border
മാധ്യമപ്രവർത്തകർക്ക് മുന്നിൽ മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാർ
cancel

പട്ന: മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രി അശോക് ചൗധരിയുടെ കഴുത്തിന് പിടിക്കുന്ന രംഗമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിങ്കളാഴ്ച മാധ്യമങ്ങളുടെ മുന്നിൽവെച്ചു തന്നെയാണ് നിതീഷ് മന്ത്രിയുടെ കഴുത്തിന് പിടിക്കുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. വാക്സിൻ നൽകുന്ന ഒരു പുരോഹിതനും ഞങ്ങൾക്കുണ്ട് എന്ന് പറഞ്ഞായിരുന്നു നിതീഷിന്റെ നീക്കം.

എന്തിനാണ് മന്ത്രിയുടെ കഴുത്തിന് പിടിച്ചതെന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ നീക്കം മറ്റ് മന്ത്രിമാർക്കും അശോക് ചൗധരിക്കും അമ്പരപ്പുണ്ടാക്കി.

Show Full Article
TAGS:Nitish KumarBihar Chief Minister
News Summary - Bihar Chief Minister Nitish Kumar, during a media briefing in Patna on Monday
Next Story