Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിംകൾ ഹോളി ദിവസം...

മുസ്‍ലിംകൾ ഹോളി ദിവസം വീട്ടിലിരിക്കണമെന്ന് ബിഹാർ എം.എൽ.എയും

text_fields
bookmark_border
മുസ്‍ലിംകൾ ഹോളി ദിവസം വീട്ടിലിരിക്കണമെന്ന് ബിഹാർ എം.എൽ.എയും
cancel

പ​ട്ന: ​​ഹി​ന്ദു​ക്ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ഹോ​ളി ആ​ഘോ​ഷി​ക്കാ​ൻ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച മു​സ്‍ലിം​ക​ൾ ജു​മു​അ​ക്ക് പ​ള്ളി​യി​ൽ പോ​കാ​തെ വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന് ബി​ഹാ​റി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ഹ​രി​ഭൂ​ഷ​ൺ താ​ക്കൂ​ർ ബ​ചൗ​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും യു.​പി​യി​ലെ സം​ഭ​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് (ഡി.​എ​സ്.​പി) അ​നു​ജ് ചൗ​ധ​രി​യും ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും ത​മ്മി​ൽ പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും ബി.​ജെ.​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ജെ.​ഡി എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ഇ​സ്റാ​യി​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holi
News Summary - Bihar BJP MLA asks Muslims to 'stay indoors' on Holi and let Hindus celebrate it, sparks controversy
Next Story