Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതുപാർട്ടികളും; 14 ഇടത്ത് മുമ്പിൽ
text_fieldsbookmark_border
പാറ്റ്ന: ബിഹാറിൽ വോെട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ മഹാസഖ്യത്തിലെ ഇടതുപാർട്ടികൾക്കും മുന്നേറ്റം. 14 സീറ്റുകളിലാണ് സി.പി.െഎ.എം.എൽ, സി.പി.എം, സി.പി.െഎ സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നത്.
സി.പി.െഎ.എം.എൽ ഒമ്പതു സീറ്റിലും സി.പി.എം മൂന്നെണ്ണത്തിലും സി.പി.െഎ രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യവും എൻ.ഡി.എയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഇതിൽ മഹാസഖ്യത്തിനാണ് നേരിയ മുൻതൂക്കം.
Next Story
