Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരിപ്പൂരിൽ വലിയ...

കരിപ്പൂരിൽ വലിയ വിമാനങ്ങൾ വൈകാതെ –കേന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​

text_fields
bookmark_border
കരിപ്പൂരിൽ വലിയ വിമാനങ്ങൾ വൈകാതെ –കേന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​
cancel

ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച വൈ​ഡ് ബോ​ഡി വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ്​​സി​ങ്​ പു​രി എം.​കെ. രാ​ഘ​വ​ൻ എം.​പി​യെ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള വി​ക​സ​ന കാ​ര്യ​ത്തി​ൽ എം.​പി ന​ൽ​കി​യ ബ​ദ​ൽ മാ​സ്​​റ്റ​ർ പ്ലാ​ൻ മു​ന്തി​യ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്നും ച​ർ​ച്ച​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പു​തി​യ സ​ർ​വി​സു​ക​ളും ആ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ ഗോ​വ, ശ്രീ​ന​ഗ​ർ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ​ർ​വി​സു​ക​ളും തു​ട​ങ്ങ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​രു​ൺ​കു​മാ​റു​മാ​യി എം.​പി പി​ന്നീ​ട്​ ച​ർ​ച്ച ന​ട​ത്തി. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ആ​സൂ​ത്ര​ണ വി​ഭാ​ഗം മെം​ബ​ർ എ.​കെ. പാ​ട്ടീ​ലും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airportHardeep Singh Puri
Next Story