Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈഡന്‍റെ സുരക്ഷയിൽ...

ബൈഡന്‍റെ സുരക്ഷയിൽ വീഴ്ച

text_fields
bookmark_border
ബൈഡന്‍റെ സുരക്ഷയിൽ വീഴ്ച
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ഒ​രു​ക്കി​നി​ർ​ത്തി​യ സ്വ​കാ​ര്യ ടാ​ക്‌​സി കാ​ർ മ​റ്റൊ​രു​ യാ​ത്ര​ക്ക് പോ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു ബൈ​ഡ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം യാ​ത്ര​തി​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ബൈഡൻ താമസിക്കുന്ന ഐ.​ടി.​സി മൗ​ര്യ​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ന് മു​മ്പ് സ്ഥി​രം യാ​ത്ര​ക്കാ​ര​നെ കൊ​ണ്ടു​വി​ടാ​നാ​ണ് കാ​ര്‍ പോ​യ​ത്. ബൈ​ഡ​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്നു. യു.​എ​സ് സ്വ​ന്തം നി​ല​ക്കും 60 വാ​ഹ​ന​ങ്ങ​ള്‍ ഏ​ര്‍പ്പാ​ടാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 SummitJoe BidensecurityUSAIndaia
News Summary - Biden's security breach
Next Story