Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യയുടെ ഫോഴ്​സ്​...

മല്യയുടെ ഫോഴ്​സ്​ ഇന്ത്യ വിൽപനയിലെ ക്ര​മ​ക്കേടിൽ ഇന്ത്യൻ ബാങ്കുകൾക്ക്​ 377 കോടി നഷ്​ടമെന്ന്​

text_fields
bookmark_border
മല്യയുടെ ഫോഴ്​സ്​ ഇന്ത്യ വിൽപനയിലെ ക്ര​മ​ക്കേടിൽ ഇന്ത്യൻ ബാങ്കുകൾക്ക്​ 377 കോടി നഷ്​ടമെന്ന്​
cancel

ല​ണ്ട​ൻ: വി​ജ​യ്​ മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ർ​മു​ല വ​ൺ റേ​സി​ങ്​ ടീം ​ഫോ​ഴ്​​സ്​ ഇ​ന്ത്യ​യു​ടെ വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടു​മൂ​ലം 13 ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ നാ​ലു കോ​ടി പൗ​ണ്ട്​ (377 കോ​ടി രൂ​പ) ന​ഷ്​​ടം. ടീം ​വാ​ങ്ങു​ന്ന​തി​ന്​ മു​മ്പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ റ​ഷ്യ​ൻ വ​ള​നി​ർ​മാ​ണ ക​മ്പ​നി ഉ​റാ​ൽ​ക​ലി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ത​ങ്ങ​ളാ​ണ് ടീ​മി​നെ വാ​ങ്ങു​ന്ന​തി​ന്​ കൂ​ടു​ത​ൽ വി​ല പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും അ​ത്​ ത​ള്ളി​യ​തോ​ടെ​യാ​ണ്​ 13 ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​ത്തി​ന്​ വ​മ്പ​ൻ തു​ക ന​ഷ്​​ട​മാ​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഉ​റാ​ൽ​ക​ലി, വി​ൽ​പ​ന​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ അ​തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച എ​ഫ്.​ആ​ർ.​പി അ​ഡ്വൈ​സ​റി​ക്കെ​തി​രെ ല​ണ്ട​ൻ ഹൈ​കോ​ട​തി​യി​ൽ നി​യ​മ ന​ട​പ​ടി തു​ട​ങ്ങു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ചു.

ക​നേ​ഡി​യ​ൻ കോ​ടീ​ശ്വ​ര​ൻ ലോ​റ​ൻ​സ്​ സ്​​ട്രോ​ളി​​​െൻറ റേ​സി​ങ്​ പോ​യ​ൻ​റ്​ ക​ൺ​സോ​ർ​ട്യ​മാ​ണ്​ ടീ​മി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. മ​ല്യ​യു​ടെ ഒാ​റ​ഞ്ച്​ ഇ​ന്ത്യ​ൻ ഹോ​ൾ​ഡി​ങ്​​സി​​​െൻറ കീ​ഴി​ലാ​യി​രു​ന്നു ടീം ​ഫോ​ഴ്​​സ്​ ഇ​ന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banksVijay MallyaforceFoul SaleIndia News
News Summary - Bidder Cries Foul Over Sale of Vijay Mallya’s Force India, Says Indian Banks Lost Over Rs 377 Crore- India news
Next Story