Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രി ദുരന്തം: ഒഡീഷ ...

ആശുപത്രി ദുരന്തം: ഒഡീഷ മന്ത്രി രാജിവെച്ചു

text_fields
bookmark_border
ആശുപത്രി ദുരന്തം: ഒഡീഷ മന്ത്രി  രാജിവെച്ചു
cancel

ഭുവനേശ്വര്‍: എസ്.യു.എം ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍  മരണം 25 ആയി. ആയിരം ബെഡുള്ള  വന്‍കിട ആശുപത്രിയുടെ ഒന്നാം നിലയിലെ ഡയാലിസിസ് വാര്‍ഡിനടുത്തുണ്ടായ ചെറിയ തീപിടിത്തമാണ് വന്‍ ദുരന്തത്തില്‍  കലാശിച്ചത്.  
ദുരന്തത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഡിഷ ആരോഗ്യമന്ത്രി അതാനു സവ്യസാചി നായക് മുഖ്യമന്ത്രി നവീന്‍ പട്നായികിന് രാജി നല്‍കി. ആശുപത്രിയിലുണ്ടായിരുന്ന 25 രോഗികളാണ് മരിച്ചത്. തിങ്കളാഴ്ച  വൈകീട്ട് ഏഴരയോടെയാണ് സംഭവം. പുക ശ്വസിച്ചതിനെതുടര്‍ന്ന് അവശനിലയിലായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച നാലു പേര്‍ വെള്ളിയാഴ്ച മരിച്ചു.

 

Show Full Article
TAGS:hospital fire odisa 
News Summary - bhuwaneswar hospital fire odisa minister resigns
Next Story