Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്: ഭൂപേന്ദ്ര...

ഗുജറാത്ത്: ഭൂപേന്ദ്ര പട്ടേൽ ഇന്ന് അധികാരമേൽക്കും

text_fields
bookmark_border
Bhupendra Patel
cancel

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തു​ന്ന ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ഗാ​ന്ധി​ന​ഗ​റി​ലെ ഹെ​ലി​പാ​ഡ് ​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​ചാ​ര്യ​ദേ​വ് ര​ഥ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി.​ജെ.​പി ഭ​രി​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ അ​ട​ക്കം പ​ങ്കെ​ടു​ക്കും. ഏ​താ​നും മ​ന്ത്രി​മാ​രും തി​ങ്ക​ളാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്ന് ബി.​ജെ.​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat Chief MinisterBhupendra Patel
News Summary - Bhupendra Patel to continue as Gujarat chief minister for second term
Next Story