Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹസാരികയുടെ ഭാരത്​...

ഹസാരികയുടെ ഭാരത്​ രത്​ന തിരിച്ചുനൽകൽ; കുടുംബത്തിൽ ഭിന്നത

text_fields
bookmark_border
ഹസാരികയുടെ ഭാരത്​ രത്​ന തിരിച്ചുനൽകൽ; കുടുംബത്തിൽ ഭിന്നത
cancel

ഗു​വാ​ഹ​തി: പ്ര​ശ​സ്​​ത അ​സ​മീ​സ്​ ഗാ​യ​ക​ൻ ഭൂ​പ​ൻ ഹ​സാ​രി​ക​ക്ക്​ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി രാ​ജ്യ ം സ​മ്മാ​നി​ച്ച ഭാ​ര​ത്​ ര​ത്​​ന മ​ട​ക്കി​ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മ​ക​നും സ​ഹോ​ദ​ര​നും വ്യ​ത്യ​സ ്​​ത അ​ഭി​പ്രാ​യ​വു​മാ​യി ഗം​ഗ​ത്ത്. കേ​ന്ദ്ര​ത്തി​​​െൻറ പൗ​ര​ത്വ ​േഭ​ദ​ഗ​തി ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ​ര​മോ​ന്ന​ത പു​ര​സ്​​കാ​ര​മാ​യ ഭാ​ര​ത്​ ര​ത്​​ന മ​ട​ക്കി​ന​ൽ​കാ​ൻ കു​ടും​ബം തീ​രു​മാ​നി​ച്ച​താ​യി വാ​ർ ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​നെ​യാ​ണ്​ ഭി​ന്ന​ത​യും ഉ​യ​ർ​ന്ന​ത്.

അ​മേ​രി​ക്ക​യി​ലു​ള്ള മ​ക​ൻ തേ​ജ്​ ഹ​സാ​ രി​ക​യു​ടെ തീ​രു​മാ​നം അ​ദ്ദേ​ഹ​ത്തി​​​െൻറ സ്വ​ന്തം തീ​രു​മാ​ന​മാ​ണെ​ന്നും ത​ന്നോ​ട്​ ആ​ലോ​ചി​ച്ചി​ട്ടി​​​ല്ലെ​ന്നും ​ഭൂ​​പ​ൻ ഹ​സാ​രി​ക​യു​ടെ സ​ഹോ​ദ​ര​ൻ സ​മ​ർ ഹ​സാ​രി​ക പ​റ​ഞ്ഞു.

ഭാ​ര​ത്​ ര​ത്​​ന ല​ഭി​ച്ച​തു​കൊ​ണ്ടോ നീ​ളം കൂ​ടി​യ പാ​ലം നി​ർ​മി​ച്ച​തു​കൊ​ണ്ടോ പൗ​ര​ന്മാ​ർ​ക്ക്​ സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​കി​െ​ല്ല​ന്നും പ്ര​ധാ​നം ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണെ​ന്നും തേ​ജ്​ ഹ​സാ​രി​ക പ​റ​ഞ്ഞു. പൗ​ര​ത്വ ​േഭ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​താ​വി​​​െൻറ പേ​രി​ലു​ള്ള ഭാ​ര​ത്​ ര​ത്​​ന സ്വീ​ക​രി​ക്കു​മോ​യെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ന്ന്​ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പി​താ​വ്​ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മാ​ന​വി​ക​ത​ക്കും സാ​ഹോ​ദ​ര്യ​ത്തി​നും എ​തി​രാ​ണ്​ ഭേ​ദ​ഗ​തി ബി​ൽ. പി​താ​വി​​​െൻറ വി​ല​യി​ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. ഇ​തി​ൽ അ​തി​യാ​യ വേ​ദ​ന​യു​ണ്ട്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, പ​ര​മോ​ന്ന​ത പു​ര​സ്​​കാ​ര​ത്തെ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​രു​തെ​ന്നും കു​ടും​ബ​ത്തി​ൽ ച​ർ​ച്ച ​ചെ​യ്യാ​തെ​യാ​ണ്​ മ​ക​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും സ​മ​ർ പ​റ​ഞ്ഞു. പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്​ ത​നി​ക്ക​ല്ല. അ​തു​കൊ​ണ്ട്​ ത​നി​ക്ക​ത്​ സ്വീ​ക​രി​ക്കാ​നോ നി​ര​സി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്​​്ട്രീ​യ​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ഭൂ​പ​ൻ ഹ​സാ​രി​ക​യു​ടെ സ്​​ഥാ​ന​മെ​ന്നും പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്​ കു​ടും​ബ​ത്തി​​നു മാ​ത്ര​മ​ല്ലെ​ന്നും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​​​െൻറ മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മാ​ണെ​ന്നും ഹ​സാ​രി​ക​യു​ടെ മ​റ്റൊ​രു സ​ഹോ​ദ​ര​ൻ ജ​യ​ന്ത​​​െൻറ ഭാ​ര്യ മാ​നി​ഷ പ​റ​ഞ്ഞു.

തേ​ജ്​ ഹ​സാ​രി​ക​യു​ടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ അ​സം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​​​െൻറ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ്​ ഋ​ഷി​കേ​ശ്​ ഗോ​സ്വാ​മി രം​ഗ​ത്തു​വ​ന്നു. അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ച്​ പൗ​ര​ത്വ ബി​ല്ലി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്​ എ​ന്തി​നു വേ​ണ്ടി​യെ​ന്നും പി​താ​വ്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​ന​ല്ലെ​ന്നാ​ണോ തേ​ജ്​ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി, അ​ന്ത​രി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​നാ​ജി ദേ​ശ്​​മു​ഖ്​ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ ഭൂ​പ​ൻ ഹ​സാ​രി​ക​ക്കും ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ഭാ​ര​ത്​ ര​ത്​​ന പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBhupen HazarikaBhratat Ratna
News Summary - Bhupan Hazarika - India News
Next Story