Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭോപാൽ ദുരന്തത്തി​െൻറ...

ഭോപാൽ ദുരന്തത്തി​െൻറ ഇരകൾ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
covid-19-test
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പാ​ൽ വാ​ത​ക ദു​ര​ന്ത​ത്തി​​െൻറ ര​ണ്ട്​ ഇ​ര​ക​ൾ​കൂ​ടി കോ​വി​ഡ്​ ബാ​ധി​ച് ച്​ മ​രി​ച്ചു. 70ഉം 60​ഉം വ​യ​സ്സു​ള്ള​വ​രാ​ണ്​ ഈ ​മാ​സം 14നും 17​നും മ​രി​ച്ച​തെ​ന്ന്​ ഇ​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ ർ​ത്തി​ക്കു​ന്ന എ​ൻ.​ജി.​ഒ പ്ര​വ​ർ​ത്ത​ക ര​ച്​​ന ധി​​ൻ​ഗ്ര അ​റി​യി​ച്ചു. ഇ​രു​വ​രു​ടെ​യും മ​ര​ണ​ശേ​ഷ​മാ​ണ്​ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്.

ദു​ര​ന്ത ഇ​ര​ക​ളാ​യ അ​ഞ്ചു​പേ​ർ ഈ ​മാ​സം ആ​ദ്യം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ അ​ല​ട്ടു​ന്ന ഇ​വ​ർ​ക്ക്​​ കൊ​റോ​ണ വൈ​റ​സ്​ കൂ​ടി ബാ​ധി​ച്ചാ​ൽ നി​ല ഗു​രു​ത​ര​മാ​കു​മെ​ന്നും ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക പ​രി​ച​ര​ണ​മാ​ണ്​ വേ​ണ്ട​തെ​ന്നും ധി​ൻ​ഗ്ര പ​റ​ഞ്ഞു.

1984ലെ ​വാ​ത​ക ദു​ര​ന്ത ഇ​ര​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി കോ​വി​ഡ്​ ബാ​ധി​ത​ർ​ക്കാ​യി മാ​റ്റി​യ​തും അ​വ​ർ​ക്ക്​ വി​ന​യാ​യ​താ​യി​ എ​ൻ.​ജി. ഝ ​പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshBhopalnational news
News Summary - bhopal tragdy victims died in covid
Next Story