Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 35കാരന്​ വധശിക്ഷ

text_fields
bookmark_border
court
cancel
ഭോ​പാ​ൽ: 12കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ന്ന കേ​സി​ൽ 35കാ​ര​ന്​ ഭോ​പാ​ൽ പ്ര​ത്യേ​ക കോ​ട​തി (പോ​സ്​​ കോ) വ​ധ​ശി​ക്ഷ വി​ധി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ 32 ദി​വ​സ​ത്തി​ന​കം വി​ധി​വ​ന്ന​ത്. കൊ​ല​പാ​ത​കം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യ​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക്​ വി​ഷ്​​ണു ബ​മോ​റ​യെ​യാ​ണ്​ ശി​ക്ഷി​ച്ച​ത്.

പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി കു​മു​ദി​നി പ​േ​ട്ട​ലി​​െൻറ​യാ​ണ്​ വി​ധി. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും ബ​ല​മാ​യി പീ​ഡി​പ്പി​ച്ച​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം, ഏ​ഴു​വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ ഒ​രേ​സ​മ​യം അ​നു​ഭ​വി​ച്ചാ​ൽ മ​തി. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബ​മോ​റ​യെ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ 30 സാ​ക്ഷി​ക​ളെ ​വി​സ്​​ത​രി​ച്ചു. ക​ണ്ട്​​വ​യി​ൽ മോ​ർ​താ​ക്ക ഗ്രാ​മ​ത്തി​ൽ ബാ​ലി​ക​യെ ക​ാ​ണാ​താ​കു​ക​യും പി​ന്നീ​ട്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ജൂ​ൺ 10നാ​ണ്​ ബ​മോ​റ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentencerapingBhopal Courtkilling minor girl
News Summary - Bhopal Court awards death sentence to man for raping, killing minor girl
Next Story