Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത്​ ബന്ദ്​ ഇന്ന്​;...

ഭാരത്​ ബന്ദ്​ ഇന്ന്​; കനത്ത സുരക്ഷക്ക്​ നിർദേശം

text_fields
bookmark_border
ഭാരത്​ ബന്ദ്​ ഇന്ന്​; കനത്ത സുരക്ഷക്ക്​ നിർദേശം
cancel

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ജാ​തി സം​വ​ര​ണം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത്​ ബ​ന്ദ്​ ഇ​ന്ന്. അ​ക്ര​മ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ൻ കേ​ന്ദ്രം സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ മ​ജി​സ്​​ട്രേ​റ്റു​മാ​രും എ​സ്.​പി​മാ​രു​മാ​യി​രി​ക്കും അ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലെ ഏ​ത്​ അ​ക്ര​മ​ത്തി​നും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു. ഏ​പ്രി​ൽ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദി​ൽ വ്യാ​പ​ക അ​ക്ര​മം ഉ​ണ്ടാ​വു​ക​യും 12ഒാ​ളം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം ല​ഘൂ​ക​രി​ക്കു​ന്ന വി​ധം സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു​ ഏ​പ്രി​ൽ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദ്.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bandhBharat Bandhmalayalam news
News Summary - Bharath Bandh Tight Security-India News
Next Story