Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരത് ബന്ദിൽ കാവി പാർട്ടി ഭയന്നു –മായാവതി
text_fieldsbookmark_border
ന്യുഡൽഹി: ദലിത് സംഘടനകളുടെ ഭാരത് ബന്ദിൽ കാവി പാർട്ടി ഭയന്നുപോയെന്ന് ബി.എസ്.പി നേതാവ് മായാവതി. ഏപ്രിൽ രണ്ടിന് നടത്തിയ ഭാരത് ബന്ദ് വലിയ വിജയമായതിെൻറ തിരിച്ചടിയായാണ് ബി.െജ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിതർെക്കതിരെ അതിക്രമം നടക്കുന്നതെന്നും അവർ പറഞ്ഞു.
‘ഭാരത് ബന്ദ് പ്രതിഷേധം വലിയ വിജയമായിരുന്നു. നിരവധി ദലിതരെയും അരുടെ കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജ്യത്തെ ദലിത് ജനസമൂഹം ബി.ജെ.പിയുടെ ദലിത് എം.പിമാർക്ക് മാപ്പ് നൽകില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
