Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷ: രാഹുലിന്‍റെ...

സുരക്ഷ: രാഹുലിന്‍റെ കാൽനടദൂരം കുറച്ചേക്കും

text_fields
bookmark_border
സുരക്ഷ: രാഹുലിന്‍റെ കാൽനടദൂരം കുറച്ചേക്കും
cancel

ഷിം​ല: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ച്ച് അ​ദ്ദേ​ഹം കാ​ൽ​ന​ട​യാ​യി ജാ​ഥ​യി​ൽ പ​​​​ങ്കെ​ടു​ക്കു​ന്ന ദൂ​രം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് അ​റി​യി​ച്ചു. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും പാ​ർ​ട്ടി ഒ​രു​ക്ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​വു​മാ​യി സം​സാ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് യാ​ത്ര പ​ഞ്ചാ​ബി​ൽ​നി​ന്ന് ജ​മ്മു-​ക​ശ്മീ​രി​ലെ ല​ഖ​ൻ​പൂ​രി​ലെ​ത്തും. സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്നും എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കാ​ത്ത​വി​ധം യാ​ത്ര​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും ജ​മ്മു-​ക​ശ്മീ​ർ ഡി.​ജി.​പി ദി​ൽ​ബാ​ഗ് സി​ങ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat jodo yatra
News Summary - Security: Rahul's walking distance may be reduced
Next Story