Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെ പ്രധാനമന്ത്രി...

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാണിക്കാനല്ല ഭാരത് ജോഡോ യാത്ര -ജയ്റാം രമേശ്

text_fields
bookmark_border
Bharat Jodo Yatra: Rattled BJP gives ad in Kannada paper
cancel

കർണാൽ (ഹരിയാന): 2024ൽ നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാണിക്കാനല്ല ഭാരത് ജോഡോ യാത്രയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.

ഭാരത് ജോഡോ യാത്ര ആശയപരമായ യാത്രയാണ്. അതിന്‍റെ മുഖ്യമുഖമാണ് രാഹുൽ ഗാന്ധിയെന്നും യാത്രയുടെ മാധ്യമ ചുമതല കൂടിയുള്ള ജയ്റാം രമേശ് പറഞ്ഞു.

സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, സ്വേച്ഛാധിപത്യം എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളാണ് രാഹുൽ ഗാന്ധി യാത്രയിൽ ഉയർത്തിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jairam RameshBharat Jodo Yatra
News Summary - Bharat Jodo Yatra is not to promote Rahul as PM candidate - Jairam Ramesh
Next Story