Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​േട്ടലിനെ ജിന്നയോട്​...

പ​േട്ടലിനെ ജിന്നയോട്​ സമീകരിക്കുന്ന പാർട്ടികളെ കരുതിയിരിക്കുക –യോഗി

text_fields
bookmark_border
Yogi Adityanath
cancel


ഒൗ​റൈ​യ (യു.​പി): സ​ർ​ദാ​ർ വ​ല്ല​ഭ്​​ഭാ​യി പ​േ​ട്ട​ലി​നെ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​മാ​യി സ​മീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ന​ട​ത്തി​യ പ്ര​സം​ഗ​െ​ത്ത ഉ​ന്നം​വെ​ച്ചാ​യി​രു​ന്നു യോ​ഗി​യു​ടെ പ​രാ​മ​ർ​ശം.

'ഒ​രു പാ​ർ​ട്ടി​ നേ​താ​വ്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ​െഎ​ക്യ​ത്തി​െൻറ പ്ര​തീ​ക​മാ​യ സ​ർ​ദാ​ർ പ​േ​ട്ട​ലി​നെ​യും രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച ജി​ന്ന​യെ​യും തു​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന്​' അ​ഖി​ലേ​ഷ്​ യാ​ദ​വി​െൻറ പേ​ര്​ പ​രാ​മ​ർ​ശി​ക്കാ​തെ യോ​ഗി പ​റ​ഞ്ഞു.

ഒൗ​റൈ​യ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​െക​ട്ടി​ട ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യോ​ഗി. ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ രാ​ജ്യം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന്ധി, നെ​ഹ്​​റു, പ​േ​ട്ട​ൽ, ജി​ന്ന എ​ന്നി​വ​ർ രാ​ജ്യ​ത്തി​െൻറ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ നേ​താ​ക്ക​ളാ​ണെ​ന്നാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ഖി​ലേ​ഷ്​ യാ​ദ​വ്​ പ​റ​ഞ്ഞ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - Beware of parties that equate Patel with Jinnah - Yogi
Next Story