Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടു നഗരത്ത...

പട്ടു നഗരത്ത കോൺഗ്രസ്​ പാപത്തി​െൻറ താഴ്​വരയാക്കി -മോദി

text_fields
bookmark_border
പട്ടു നഗരത്ത കോൺഗ്രസ്​ പാപത്തി​െൻറ താഴ്​വരയാക്കി -മോദി
cancel

ബംഗളൂരൂ: ​െഎ.ടി സിറ്റി, ഉദ്യാന നഗരം, സിലിക്കൺ വാലി എന്നീ പേരുകളിൽ പ്രശസ്​തമായ ബംഗളൂരുവിനെ എല്ലാ തരത്തിലും നശിപ്പിച്ചത്​ കോൺഗ്രസാണെന്ന്​ ​പ്രധാനമന്ത്രി ന​േ​രന്ദ്രമോദി. സൗന്ദര്യത്തി​​​െൻറ നഗരമായ ബംഗളൂരുവിനെ അക്രമങ്ങളു​െടയും കുറ്റകൃത്യങ്ങളു​െടയും നഗരമാക്കി മാറ്റി എന്നതാണ്​ സിദ്ധരാമയ്യ ഇൗ നഗരത്തിന്​ നൽകിയ സമ്മാനങ്ങളി​െലാന്ന്. 

ജനങ്ങൾ ഇൗ നഗരത്തെ ഇന്ത്യയു​െട പട്ടുതാഴ്​വരയാക്കി മാറ്റി. എന്നാൽ ആ പട്ടു താഴ്​വ​രയെ കോൺഗ്രസ്​ സർക്കാർ പാപത്തി​​​െൻറ താഴ്​വരയാക്കിയെന്ന്​ മോദി ആരോപിച്ചു. ഉദ്യാന നഗരമായിരുന്ന ബംഗളുരുവി​െന മാലിന്യ നഗരമാക്കാനുള്ള ഒാട്ടത്തിലായിരുന്നു കോൺഗ്രസ്​. യുവജനങ്ങൾ കഠിനാധ്വാനം ചെയ്​ത്​ നഗരത്തെ കമ്പ്യൂട്ടർ തലസ്​ഥാനമാക്കി. കോൺഗ്രസ്​ അതിനെ കുറ്റകൃത്യങ്ങളു​െട തലസ്​ഥാനമാക്കി മാറ്റിയെന്നും മോദി പറഞ്ഞു. 

2016 പുതുവർഷ ആഘോഷത്തലേന്നുണ്ടായ സ്​ത്രീ പീഡനങ്ങളും കോൺഗ്രസ്​ സാമാജികൻ എൻ.എ ഹാരിസി​​​െൻറ മക​​​െൻറ അറസ്​റ്റും ചൂണ്ടിക്കാട്ടിയാണ്​ അദ്ദേഹം ഇക്കാര്യം വിവരിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmalayalam newsKarnataka electionSilicon ValleySin Valley
News Summary - Bengaluru Turned Into A "Valley Of Sin": PM Modi - India News
Next Story