You are here

ബംഗളൂരു-തിരുവനന്തപുരം ശ്രമിക്​ ​െട്രയിൻ ശനിയാഴ്​ച പുറപ്പെടും

  • വ്യാ​ഴാ​ഴ്​​ച പു​റ​പ്പെ​ടാ​നി​രു​ന്ന ട്രെ​യി​നാ​ണ്​ ബു​ക്കി​ങ്​ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്

21:40 PM
21/05/2020

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ശ്ര​മി​ക്​ ട്രെ​യി​ൻ ശ​നി​യാ​ഴ്​​ച പു​റ​പ്പെ​ടും. വ്യാ​ഴാ​ഴ്​​ച പു​റ​പ്പെ​ടു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ൺ എ.​സി ചെ​യ​ർ​കാ​ർ ട്രെ​യി​നാ​ണ്​ ആ​വ​ശ്യ​ത്തി​ന്​ ബു​ക്കി​ങ്​ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടി​യ​ത്. ഇൗ ​ട്രെ​യി​ൻ വൈ​കീ​ട്ട്​  ബം​ഗ​ളൂ​രു ക​േൻറാൻമ​െൻറ്​ സ്​റ്റേഷനിൽ നിന്ന്​ പു​റ​പ്പെ​ടു​മെ​ന്നാ​ണ്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. 

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ വ​രെ 800ഉം ​രാ​ത്രി​യോ​ടെ 1600ഉം ​ബു​ക്കി​ങ്ങാ​ണ്​ ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം ശ്ര​മി​ക്​ ട്രെ​യി​നി​ന്​ ല​ഭി​ച്ച​ത്. 1800 സീ​റ്റു​ള്ള ട്രെ​യി​നി​ന്​ ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​വാ​തി​രു​ന്ന​തോ​ടെ ട്രെ​യി​ൻ ശ​നി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റാ​ൻ നോ​ർ​ക്ക അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ നോ​ൺ സ്​​റ്റോ​പ്​ ട്രെ​യി​നാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ട്രെ​യി​നി​ന്​ പാ​ല​ക്കാ​ട്​, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്​​റ്റോ​പ്പു​ള്ള​ത്. മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​ത​ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ പ്ര​ത്യേ​കം കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ളു​ണ്ടാ​വു​മെ​ന്ന്​ നോ​ർ​ക്ക അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പാ​ല​ക്കാ​ട്​, തൃ​ശൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലി​റ​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളെ ആ​ശ്ര​യി​ക്കാം. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​ക്രീ​നി​ങ്​ ന​ട​ത്തും. രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രെ സ​ർ​ക്കാ​റി​​െൻറ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റും. മ​റ്റു​ള്ള​വ​ർ​ക്ക്​ 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​നാ​ണ്​ നി​ർ​ദേ​ശി​ക്കു​ക. 

www.registernorkaroots.org വെ​ബ്​​സൈ​റ്റി​ലെ അ​ഡ്വാ​ൻ​സ്​ ട്രെ​യി​ൻ ബു​ക്കി​ങ്​ വി​ൻ​ഡോ വ​ഴി​യാ​ണ്​ ശ്ര​മി​ക്​ ട്രെ​യി​നി​നാ​യി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. ഒ​രേ സ​മ​യം ഒ​രാ​ൾ​ക്ക്​ ഒ​രു ടി​ക്ക​റ്റ്​ മാ​ത്ര​മേ  ബു​ക്ക്​ ചെ​യ്യാ​നാ​വൂ. കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ ഒാ​രോ​രു​ത്ത​രും പ്ര​ത്യേ​കം ടി​ക്ക​റ്റെ​ടു​ക്ക​ണം. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​തി​ല്ല.  യാ​ത്ര പു​റ​പ്പെ​ടു​ന്ന   സ​മ​യം, പി.​എ​ൻ.​ആ​ർ ന​മ്പ​ർ അ​ട​ക്ക​മു​ള്ള മ​റ്റു വി​വ​ര​ങ്ങ​ൾ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മൊ​ബൈ​ൽ ന​മ്പ​റി​ൽ അ​റി​യി​ക്കും. 

നോ​ർ​ക്ക വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ കോ​വി​ഡ്​-19 ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി​യോ നേ​ര​ത്തെ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ നേ​രി​ട്ട്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​നാ​വും. മ​റ്റു​ള്ള​വ​ർ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത ശേ​ഷം covid19jagratha.kerala.nic.in വെ​ബ്​​പോ​ർ​ട്ട​ലി​ൽ ക​യ​റി പാ​സി​ന്​ അ​പേ​ക്ഷി​ക്കാം. യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ മു​മ്പ്​ പാ​സ്​ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും പാ​സ്​ അ​പേ​ക്ഷ​യു​ടെ ര​സീ​ത്​ കൈ​വ​ശം വെ​ച്ചാ​ൽ മ​തി​യാ​കും. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള സേ​വാ​സി​ന്ധു പാ​സോ​ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​​െൻറ ര​സീ​തി​യോ കൈ​യി​ൽ ക​രു​ത​ണം.  കേ​ര​ള​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ നോ​ർ​ക്ക​യു​ടെ 080 25585090 (ബം​ഗ​ളൂ​രു), 0471 2517225, 0471 2781100, 0471 2787101 (തി​രു​വ​ന​ന്ത​പു​രം) ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. 
 

Loading...
COMMENTS