Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിരോധശേഷിക്കായി...

പ്രതിരോധശേഷിക്കായി കഷായക്കിറ്റ് വീട്ടിലെത്തും

text_fields
bookmark_border
medical-kit
cancel

ബം​ഗ​ളൂ​രു: കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി മൂ​ന്നു കി​ലോ​യു​ടെ ക​ഷാ​യ​ക്കി​റ്റ് വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ർ​ണാ​ട​ക സം​സ്ഥാ​ന മാം​ഗോ ഡെ​വ​ല​പ്​​മ​െൻറ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് കോ​ർ​പ​റേ​ഷ​ൻ രം​ഗ​ത്ത്.  ക​ഷാ​യം വെ​ച്ച് കു​ടി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ മൂ​ന്നു​കി​ലോ​യു​ടെ പാ​ക്ക​റ്റ് 600 രൂ​പ നി​ര​ക്കി​ലാ​ണ് ആ​ളു​ക​ൾ​ക്ക് എ​ത്തി​ക്കു​ക. 

പാ​ക്ക​റ്റി​ൽ മ​രു​ന്ന്​ നി​ർ​മാ​ണ​ത്തി​​െൻറ രീ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടാ​കും. കു​രു​മു​ള​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ എ​ട്ടി​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റാ​ണ് ന​ൽ​കു​ക. കെ.​എ​സ്.​എം.​ഡി.​എം.​സി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി ഒാ​ൺ​ലൈ​നാ​യി ഒാ​ർ​ഡ​ർ ന​ൽ​കാം. 

അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ സു​ഗ​ന്ധ​വി​ള ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് കെ.​എ​സ്.​എം.​ഡി.​എം.​സി ഡ​യ​റ​ക്ട​ർ സി.​ജി നാ​ഗ​രാ​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmalayalam newsindia news
News Summary - bENGALURU MEDICAL KIT-india news
Next Story