Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണയബന്ധം തകർന്നതിന്​...

പ്രണയബന്ധം തകർന്നതിന്​ ഏഴ​്​ കാറുകൾ നശിപ്പിച്ചു; യുവാവ്​ പിടിയിൽ

text_fields
bookmark_border
Bengaluru car vandalises
cancel
camera_alt

കടപ്പാട്​: https://www.timesnownews.com

ബംഗളൂരു: കാമുകിയുമായുള്ള പ്രണയബന്ധം തകർന്നതിനെ തുടർന്ന്​ യുവാവ്​ ഏഴ്​ കാറുകൾ നശിപ്പിച്ചു. കർണാടക തലസ്​ഥാനമായ ബംഗളൂരുവിലാണ്​ സംഭവം. വ്യാഴ​ാഴ്ച രാത്രി 1.30നും 1.45നും ഇടയിലാണ് സംഭവം. 26കാരനായ സതീശാണ്​ പിടിയിലായത്​.

ഫെബ്രുവരിയിൽ സമാനമായ ഒരു സംഭവത്തിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന്​ യുവാവ്​ മുൻ കാമുകിയുടെ ഇരുചക്രവാഹനം അഗ്​നിക്കിരയാക്കിയിയിരുന്നു. ​യുവതിക്ക്​ നേരെ ഇയാൾ വധഭീഷണിയും മുഴക്കിയിരുന്നു. യുവതിയുടെ പരാതിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ സഞ്ജയ് മൂർത്തിക്കെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsBreak upcar vandalised
News Summary - Bengaluru Man caught for vandalising seven cars after break up with girlfriend
Next Story