Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ല​യു​ടെ...

ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ബ​സ് സ​ർ​വി​സ്

text_fields
bookmark_border
ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ബ​സ് സ​ർ​വി​സ്
cancel
camera_alt????????????????? ????????? ????????????????????? ???? ??????????????? ?????????????????

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ല വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​ര്‍പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ ബ​സും നി​ല​മ്പൂ​രി​ലെ​ത്തി. 

പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യാ​ണ് ക​ല​യു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലും ബ​സി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ആ​രോ​ഗ്യ​ജാ​ഗ്ര​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു യാ​ത്ര.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakanilamburBangalore Newskalamalayalam newsIndia News
News Summary - bengaluru kala bus service
Next Story