Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ബംഗളൂരു: െഎ.ടിയിൽ...

​ബംഗളൂരു: െഎ.ടിയിൽ കൂട്ട പിരിച്ചുവിടൽ; 500 പേർക്ക് ജോലി നഷ്​​ടമായി

text_fields
bookmark_border
​ബംഗളൂരു: െഎ.ടിയിൽ കൂട്ട പിരിച്ചുവിടൽ; 500 പേർക്ക് ജോലി നഷ്​​ടമായി
cancel

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ഐ.​ടി ഹ​ബ്ബാ​യ ബം​ഗ​ളൂ​രു​വി​ൽ കൂ​ട്ട പി​രി​ച്ചു​വി​ട​ ൽ തു​ട​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ.​ടി, ഐ.​ടി ഇ​ത​ര ക​മ്പ​നി​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലു​മാ​ ണ് കേ​ന്ദ്ര നി​ർ​ദേ​ശം ലം​ഘി​ച്ച്​ ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​തി​ന​കം 496 പേ​ർ​ക്ക്​ ജോ​ലി ന​ഷ്​​​ട​മാ​യ​താ​യി വ്യ​ക്ത​മാ​ക്കി സി.​ഐ.​ടി.​യു കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചു. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ച്ചു​രു​ക്ക​രു​തെ​ന്നും താ​ൽ​കാ​ലി​ക​മാ​യും അ​ല്ലാ​തെ​യും പി​രി​ച്ചു​വി​ട​രു​തെ​ന്നു​മാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം.

ഇ​തി​ന് വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സി.​ഐ.​ടി.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​പ​ൻ സെ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ച​ത്.

Show Full Article
TAGS:bengaluru it india news 
News Summary - bengaluru it sector job loss-india news
Next Story