Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു-...

ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി ഞാ​യ​റാ​ഴ്ചയില്ല

text_fields
bookmark_border
ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി ഞാ​യ​റാ​ഴ്ചയില്ല
cancel

ബം​​ഗ​​ളൂ​​രു: ട്രാ​​ക്കി​​ലെ അ​​റ്റ​​കു​​റ്റ​​പ​​ണി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​റ​​ണാ​​കു​​ളം -ബം​​ഗ​​ളൂ​ ​രു ഇ​​ൻ​​റ​​ർ​​സി​​റ്റി എ​​ക്സ്പ്ര​​സി​​െൻറ (12677/12678) ഫെ​​ബ്രു​​വ​​രി പ​​ത്തി​​ലെ (ഞാ​​യ​​റാ​​ഴ്ച) സ​​ർ​​വി​​സ് റ​​ദ്ദാ​​ക്കി. ഫെ​​ബ്രു​​വ​​രി പ​​ത്തി​​ന് ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നും എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു​​മു​​ള്ള സ​​ർ​​വി​​സു​​ക​​ൾ ഉ​​ണ്ടാ​​കി​​ല്ല.

ബം​​ഗ​​ളൂ​​രു ക േ​​ൻ​​റാ​​ൺ​​മ​​െൻറ് സ്​​​റ്റേ​​ഷ​​ൻ, ബൈ​​യ​​പ്പ​​ന​​ഹ​​ള്ളി, വൈ​​റ്റ് ഫീ​​ൽ​​ഡ് ഭാ​​ഗ​​ങ്ങ​​ളി​​ൽ ട്രാ​​ക്കി​​ലെ സി​​ഗ്ന​​ലി​​ങ് പ്ര​​വൃ​​ത്തി ന​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് എ​​റ​​ണാ​​കു​​ളം ഇ​​ൻ​​റ​​ർ​​സി​​റ്റി ഉ​​ൾ​​പ്പെ​​ടെ 12ല​​ധി​​കം ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamBangalore Newsintercity expresstrain servicemalayalam news
News Summary - bengaluru-eranakulam intercity; no service on sunday -india news
Next Story