Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ 14കാരിയെ...

ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
ബംഗാളിൽ 14കാരിയെ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്​റ്റിൽ
cancel

ബറാസത്​: പശ്ചിമബംഗാളിൽ 14 വയസുള്ള പെൺകുട്ടിയെ അധ്യാപകനും സുഹൃത്തും ചേർന്ന്​ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങൾ പകർത്തിയതായി പരാതി.

പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകൻ അറസ്​റ്റിലായി. പശ്ചിമബംഗാളിലെ നോർത്ത്​ 24 പർഗാനയിലാണ്​ സംഭവം. അധ്യാപക​െൻറ സുഹൃത്തിനായി പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

പ്രതിയായ അധ്യാപകനെ പൊലീസ്​ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കിയിരുന്നു.കോടതി ഇയാളെ ഏഴു ദിവസ​ത്തെ പൊലീസ്​ കസ്​റ്റഡിയിൽവിടുകയും ചെയ്​തു. പെൺകുട്ടിയു​ടെ വൈദ്യ പരിശോധന റിപ്പോർട്ടിന്​ കാത്തിരിക്കുകയാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalgirl rapedsexual abuse
Next Story