Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ കാറപകടം; മോഡൽ സോണിയ ചൗഹാൻ മരിച്ചു
text_fieldsbookmark_border
കൊൽക്കത്ത: ശനിയാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിൽ ടി.വി. അവതാരകയും പരസ്യ മോഡലുമായ സോണിയ ചൗഹാൻ മരിച്ചു. കൂടെയുണ്ടായിരുന്ന നടൻ വിക്രം ചാറ്റർജിക്ക് ഗുരുതര പരിക്കേറ്റു. സൗത്ത് കൊൽക്കത്തയിൽ രാഷ്ബെഹാരി അവന്യൂവിലാണ് അപകടം. കാറിെൻറ മുൻസീറ്റിലായിരുന്നു ഇരുവരും. മുംബൈയിലും കൊൽക്കത്തയിലും പരസ്യ മോഡലായി ജോലിചെയ്യുന്ന സോണിയ ഒരു ടെലിവിഷൻ ചാനലിൽ അവതാരകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
