Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ...

ആധാർ ബന്ധിപ്പിക്കുന്നതിനെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പശ്​ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. ഹരജി തിങ്കളാഴ്​ച കോടതി പരിഗണിക്കും.

നേരത്തെ, ത​​​​​​​​​​െൻറ ​മൊബൈൽ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന്​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്​തമാക്കിയിരുന്നു. ത​​​​​​​​​​െൻറ നമ്പർ റദ്ദാക്കാൻ കേന്ദ്ര സർക്കാറിനെയും മൊബൈൽ സേവനദാതാക്കളെയും മമത വെല്ലുവിളിക്കുകയും ചെയ്​തിരുന്നു.

ഇതിന്​ പിന്നാലെയാണ്​ ആധാറിനെതിരെ നിയമ പോരാട്ടത്തിന്​ ബംഗാൾ സർക്കാർ ഒരുങ്ങുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjimalayalam newsWelfare Schemessupreme court
News Summary - Bengal Govt Moves Supreme Court Against Linking of Aadhaar With Welfare Schemes-India news
Next Story