Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകളെ മർദിക്കുന്ന...

സ്​ത്രീകളെ മർദിക്കുന്ന വിഡിയോ; എസ്​.പി എം.​എ​ൽ.​എ​യു​ടെ സ​ഹോ​ദ​ര​ന​ട​ക്കം അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
സ്​ത്രീകളെ മർദിക്കുന്ന വിഡിയോ; എസ്​.പി എം.​എ​ൽ.​എ​യു​ടെ സ​ഹോ​ദ​ര​ന​ട​ക്കം അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

ജോ​ൻ​പു​ർ (ഉ​ത്ത​ർ​പ്ര​ദേ​ശ്): ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജോ​ൻ​പു​ർ ജി​ല്ല​യി​ൽ സ്​​ത്രീ​ക​ളെ മ​ർ​ദി​ക്കു​ന് ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ​യു​ടെ സ​ഹോ​ദ​ര​ന​ട​ക്കം അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ ​യ ജ​ഗ​ദീ​ഷ്​ സോ​നേ​ക​റി​​​െൻറ സ​ഹോ​ദ​ര​ൻ ദീ​പ്​​ച​ന്ദ്​ സോ​നേ​ക​റും നാ​ലു​പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ ​തെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ദി​നേ​ശ്​ പാ​ൽ സി​ങ്​ അ​റി​യി​ച്ചു.

ദീ​പ്​​ച​ന്ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ലാ​ൽ ബ​ഹാ​ദൂ​ർ യാ​ദ​വ്​ വ്യ​ക്​​ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ദി​നേ​ശ്​ പാ​ൽ സി​ങ്​ പ​റ​ഞ്ഞു. സ​ദ​ർ സ​ർ​ക്കി​​ൾ ഒാ​ഫി​സ​ർ വി​ന​യ്​ കു​മാ​ർ ദ്വി​വേ​ദി​ക്കാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല. കേ​സെ​ടു​ക്കു​ന്ന​തി​ൽ അ​മാ​ന്തം കാ​ണി​ച്ച നാ​ല്​ പൊ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്​​തു.

സ​റാ​യ്​ ഖാ​ജ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഇ​ൻ​സ്​​പെ​ക്​​ട​ർ രാ​ജേ​ഷ്​ യാ​ദ​വ്, സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ജ​ഗ​ദീ​ഷ്​ യാ​ദ​വ്, കൗ​ശ​ലേ​ന്ദ്ര ദു​ബെ, പ്ര​ഭു ദ​യാ​ൽ എ​ന്നി​വ​ർ​ക്കാ​ണ്​ സ്ഥ​ലം​മാ​റ്റം. ഇൗ​മാ​സം 14ന്​ ​ജോ​ൻ​പു​ർ ജി​ല്ല​യി​ലെ കാ​കോ​ർ ഗ​ഹാ​ന ഗ്രാ​മ​ത്തി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്​ ദീ​പ്​​ച​ന്ദ്​ സോ​നേ​ക​റും സം​ഘ​വും സ്​​ത്രീ​ക​ളെ മ​ർ​ദി​ച്ച​ത്.

ത​ങ്ങ​ളു​ടെ സ്ഥ​ല​ത്തു​കൂ​ടി ദീ​പ്​​ച​ന്ദ്​ ബ​ലം​പ്ര​യോ​ഗി​ച്ച്​ വ​ഴി​വെ​ട്ടാ​ൻ ശ്ര​മി​ച്ച​തി​നെ എ​തി​ർ​ത്ത സ്​​ത്രീ​ക​ളെ​യാ​ണ്​ മ​ർ​ദി​ച്ച​ത്. ഇ​തി​​​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി സ്വീകരിച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattack against womensamajvadi partymalayalam news
News Summary - beaten women five person including SP MLA's brother arrested -india news
Next Story