Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാര്‍ജ്ജ് അപകടം; ഒരു മലയാളികൂടി മരിച്ചു

text_fields
bookmark_border
മരിച്ച മലയാളികളുടെ എണ്ണം ആറായി
ബാര്‍ജ്ജ് അപകടം; ഒരു മലയാളികൂടി മരിച്ചു
cancel

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒ.എന്‍.ജി.സി ബാര്‍ജ്ജ് മുങ്ങി ഉണ്ടായ ദുരന്തത്തിൽ ഒരു മലയാളികൂടി മരിച്ചു.

പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ പരേതനായ കൃഷ്ണന്‍റെ മകന്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. പി.305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്.

22 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. സംസ്ക്കാരം ‍ഞായറാഴ്ച ബോംബെയില്‍ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barge accident: Another Keralite dies
Next Story