Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ...

ജമ്മു കശ്​മീരിൽ ഏറ്റുമുട്ടൽ: രണ്ട്​ ഭീകരരെ ​സൈന്യം വധിച്ചു

text_fields
bookmark_border
ജമ്മു കശ്​മീരിൽ ഏറ്റുമുട്ടൽ: രണ്ട്​ ഭീകരരെ ​സൈന്യം വധിച്ചു
cancel

ബാരാമുല്ല: ജമ്മു കശ്​മീരിലെ ബാരാമുല്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരരെ വധിച്ചു. ഇവരിൽ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. രണ്ട്​ ഭീകരർ ഗ്രാമത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്​. ഇവരെ കീഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന്​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

വ്യാഴാഴ്​ച രാവിലെയോടെയാണ്​ സുരക്ഷാസേന ഭീകരരെ നേരിട്ടു തുടങ്ങിയത്​. അനന്ത്​നാഗ്​ ജില്ലയിലെ നൗഗം മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാസേന രണ്ട്​ ഭീകരരെ വെടിവെച്ചു കൊന്നിരുന്നു. കഴിഞ്ഞ ഞായറാഴ്​ച കുൽഗാം ജില്ലയിലെ ലാറോ മേഖലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരെര കൊലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoCmalayalam newsBARAMULLA Encounter
News Summary - BARAMULLA Encounter -India News
Next Story