Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത സിഖ്​ സംഘടനയുടെ 40 ​വെബ്​സൈറ്റുകൾ നിരോധിച്ചു

text_fields
bookmark_border
website-banned
cancel

ന്യൂഡൽഹി: നിരോധിത സിഖ്​ സംഘടനയായ ‘സിഖ്​ ഫോർ ജസ്​റ്റിസു’മായി ബന്ധമുളള 40 വെബ്​സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. വിഘടന വാദ പ്രവർത്തനങ്ങ​ളെ പിന്തുണക്കുന്നതിനാലാണ്​ നിരോധനമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.

ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്ന സംഘടനയാണ്​ അമേരിക്ക കേന്ദ്രമായുള്ള സിഖ്​ ഫോർ ജസ്​റ്റിസ്​. യു.എ.പി.എ പ്രകാരമാണ്​ 40 വെബ്​സൈറ്റുകൾ നിരോധിച്ചതെന്ന്​ ആഭ്യന്തര മന്ത്രാലയം വക്​താവ്​ പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ്​ ആഭ്യന്തരമന്ത്രാലയം സിഖ്​ ഫോർ ജസ്​റ്റിസിനെ നിരോധിച്ചത്​.

വിഘടനവാദ പ്രവർത്തനങ്ങളുടെ ഭാഗമായി 2020ൽ റഫറണ്ടം നടത്തണമെന്ന്​ ഈ സംഘടന ആവശ്യപ്പെട്ടിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - banned sikh organisations' 40 websites banned -india news
Next Story