Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത പബ്ജി ആപ്പ് ഇന്ത്യയിൽ; ദേശീയ ബാലാവകാശ കമീഷൻ വിശദീകരണം തേടി

text_fields
bookmark_border
pubg
cancel

ന്യൂഡൽഹി: രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിം കുട്ടികൾക്ക് ലഭിക്കുന്നതെങ്ങനെ​യെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ. ഇക്കാര്യത്തിൽ വിവര സാ​ങ്കേതിക മന്ത്രാലയത്തോട് കമീഷൻ വിശദീകരണം തേടി.

രാജ്യത്തിന്റെ പരമാധികാരത്തിന് ഉൾപ്പെടെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2020ൽ പബ്ജി ഗെയിം ആപ്പ് ഉൾപ്പെടെ നിരോധിച്ചത്. ലഖ്നോവിൽ പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയ മാതാവിനെ 16കാരൻ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കമീഷൻ ഇടപെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Banned PubG app in india
Next Story