Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.ബി.െഎക്ക് കള്ളനോട്ടയച്ചു; എസ്.ബി.െഎ മാനേജർക്കെതിരെ കേസ്
text_fieldsbookmark_border
ന്യൂഡൽഹി: റിസർവ് ബാങ്കിലേക്ക് കള്ളനോട്ടയച്ച സംഭവത്തിൽ എസ്.ബി.െഎ മാനേജർക്കെതിരെ കേസ്. ആർ.ബി.െഎ കാൺപൂർ ബ്രാഞ്ചിലെ മാനേജർ സതയ് കുമാറിനെതിരെയാണ് കേസ്.
കഴിഞ്ഞ വർഷമാണ് കേന്ദ്രബാങ്കിന് ഇയാൾ വ്യാജ കറൻസി അയച്ചുകൊടുത്തത്. 500,1000 രൂപയുടെ വ്യാജ നോട്ടുകളാണ് സതയ് ആർ.ബി.െഎക്ക് നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കാൺപുർ പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
