Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെബ്രുവരി ഏഴിന്​ ബാങ്ക്​ പണിമുടക്ക്​

text_fields
bookmark_border
ഫെബ്രുവരി ഏഴിന്​ ബാങ്ക്​ പണിമുടക്ക്​
cancel

ന്യൂഡൽഹി: ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഉൗർജ്ജിതമാക്കുക  തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. 

 കേന്ദ്ര സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കി മൂന്ന്​മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BANK srike in feb 27
Next Story