Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്കൗണ്ട്​ വിവരങ്ങൾ...

അക്കൗണ്ട്​ വിവരങ്ങൾ ഭാര്യക്ക്​ നൽകിയതിന്​ ബാങ്കിന്​ 10,000 രൂപ പിഴ

text_fields
bookmark_border
അക്കൗണ്ട്​ വിവരങ്ങൾ ഭാര്യക്ക്​ നൽകിയതിന്​ ബാങ്കിന്​ 10,000 രൂപ പിഴ
cancel

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ ഭാ​ര്യ​ക്ക്​ ന​ൽ​കി​യ​തി​ന്​ ഇ​ന ്ത്യ​ൻ ഒാ​വ​ർ​സീ​സ്​ ബാ​ങ്കി​ന്​ 10,000 രൂ​പ പി​ഴ. ബാ​ങ്കി​​​െൻറ ഗു​ജ​റാ​ത്തി​ലെ ഹ​ൻ​സോ​ൾ ​ബ്രാ​ഞ്ചി​നാ​ണ്​ അ​ഹ്​​മ​ദാ​ബാ​ദ്​ ഉ​പ​ഭോ​ക്തൃ ഫോ​റം പി​ഴ​യി​ട്ട​ത്.

ത​​​െൻറ അ​നു​മ​തി​യി​ല്ലാ​തെ ബാ​ങ്ക്​ മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​പാ​ട്​ വി​വ​ര​ങ്ങ​ൾ ഭാ​ര്യ​ക്ക്​ ന​ൽ​കി​യെ​ന്ന്​ കാ​ണി​ച്ച്​ ദി​നേ​ഷ്​ പ​ൻ​മ​ണി എ​ന്ന​യാ​ളാ​ണ്​ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. ഇരുവരും ത​മ്മി​ലു​ള്ള ദാ​മ്പ​ത്യ​ക​ല​ഹകേസ്​ കോ​ട​തി​യി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പ​ന്‍മ​ണി​ക്ക് വേ​ണ്ടി​യാ​െ​ണ​ന്ന്​​​​ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ബാ​ങ്കി​ങ്​ നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും റി​സ​ര്‍വ് ബാ​ങ്ക് ച​ട്ട​പ്ര​കാ​ര​വും അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ മ​റ്റൊ​രാ​ള്‍ക്കു ന​ല്‍കി​യ​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​പ​ഭോ​ക്തൃ ഫോ​റം പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Bank fined account statements Wife Ahmedabad court order india news malayalam news 
News Summary - Bank fined Rs 10,000 for giving man’s account statements to his wife in Ahmedabad -india news
Next Story