Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെ​പ്​​റ്റം​ബ​ർ 26,...

സെ​പ്​​റ്റം​ബ​ർ 26, 27​ തീയതികളിലെ ബാങ്ക് പണിമുടക്ക് മാറ്റി

text_fields
bookmark_border
bank-strike
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​ രെ സെ​പ്​​റ്റം​ബ​ർ 26, 27​ തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ബാ​ങ്ക്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​ കളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ​പണിമ ുടക്ക് മാറ്റാൻ തീരുമാനിച്ചത്.

സെപ്റ്റംബർ 12നാണ് ബാ​ങ്ക്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​കൾ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചത്. ഒാ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ, ഒാ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സ​മ​ര​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യിരുന്ന​ത്. ​

10 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ച്ച്​ നാ​ലെ​ണ്ണ​മാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 30നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank strikebank employees strikemalayalam newsindia news
News Summary - Bank Employees Strike Postponed -India News
Next Story