Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുളകുപൊടിയെറിഞ്ഞ്​ 60...

മുളകുപൊടിയെറിഞ്ഞ്​ 60 ലക്ഷം കവർന്ന​ു

text_fields
bookmark_border
vector-thief
cancel
ജ​യ്​​പു​ർ: ന​മ്പ​റി​ല്ലാ​ത്ത കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ര​ണ്ടു​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്​ ​ 60 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ബാ​ങ്കി​​​െൻറ എ.​ടി.​എ​മ്മി​ൽ നി​റ​ക്കാ​ൻ ബാ​ഗി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ്​ കൊ​ള്ള​സം​ഘം ത​ട്ടി​യ​ത്.

രാ​ജ​സ്​​ഥാ​നി​ലെ ചി​ത്തോ​ട്​​ഗ​ഢ്​ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ചി​ത്തോ​ട്​​ഗ​ഢ് സ​ദ​ർ പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theftbank theftmalayalam newsindia news
News Summary - bank atm cash theft-india news
Next Story