Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതക്ക് ഹസീനയുടെ സ്നേഹ...

മമതക്ക് ഹസീനയുടെ സ്നേഹ സമ്മാനം; 600 കിലോ മാങ്ങ

text_fields
bookmark_border
Mamata Banerjee, Sheikh Hasina
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 600 കിലോ ഗ്രാം മാങ്ങ സമ്മാനമായി കൊടുത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഹിമസാഗർ, ലംഗ്ര എന്നീ വിഭാഗങ്ങളിൽ പെട്ട മാങ്ങകളാണ് സമ്മാനമായി നൽകിയത്.

കഴിഞ്ഞ വർഷവും ഇതേ പോലെ മാങ്ങകൾ സമ്മാനമായി നൽകിയിരുന്നതായി ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷൻ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ രീതിയിൽ ഹസീന മാങ്ങ സമ്മാനമായി നൽകാറുണ്ട്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശ്ചിമ ബംഗാർ, ത്രിപുര, അസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ശൈഖ് ഹസീന മാങ്ങ സമ്മാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeSheikh HasinaBangladesh Prime Minister
News Summary - Bangladesh PM sends 600 Kg mangoes as gift to Mamata Banerjee
Next Story