Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു ഫി​ലിം...

ബം​ഗ​ളൂ​രു ഫി​ലിം ഫെ​സ്റ്റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
logo released
cancel
camera_alt

ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: 15ാമ​ത് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം (ബി​ഫ്സ്) ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​വ​ഹി​ച്ചു. ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ക്കും. മേ​ള​യി​ലേ​ക്കു​ള്ള ക​ന്ന​ട സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ, ഏ​ഷ്യ​ൻ സി​നി​മ വി​ഭാ​ഗ​ങ്ങ​ളി​ൽ ഫീ​ച്ച​ർ ഫി​ലിം സ​ബ്മി​ഷ​ൻ ശ​നി​യാ​ഴ്ച സ​മാ​പി​ച്ചു.

29ന് ​വൈ​കീ​ട്ട് വി​ധാ​ൻ സൗ​ധ​ക്ക് മു​ന്നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഓ​റി​യോ​ൺ മാ​ൾ, ചാ​മ​രാ​ജ്‌​പേ​ട്ടി​ലെ രാ​ജ് കു​മാ​ർ ക​ലാ​ഭ​വ​ൻ, ബ​ന​ശ​ങ്ക​രി​യി​ലെ സു​ചി​ത്ര ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ 11 സ്‌​ക്രീ​നു​ക​ളി​ലാ​യി 50 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ല​ധി​കം സി​നി​മ​ക​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​യെ കൂ​ടാ​തെ നി​രൂ​പ​ക പ്ര​ശം​സ​നേ​ടി​യ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സി​നി​മ​ക​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​സ്.​കെ. ഭ​ഗ​വാ​ൻ, മു​തി​ർ​ന്ന ന​ടി ലീ​ലാ​വ​തി, ഗാ​യി​ക വാ​ണി ജ​യ​റാം തു​ട​ങ്ങി​യ​വ​രു​ടെ സ്മ​ര​ണ​ക്കാ​യി ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. വോ​യ്‌​സ് മോ​ഡു​ലേ​ഷ​ൻ, എ​ഡി​റ്റി​ങ്, മ്യൂ​സി​ക്, സ്‌​ക്രീ​ൻ​പ്ലേ റൈ​റ്റി​ങ് തു​ട​ങ്ങി സി​നി​മ​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ക്കും.

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ജേ​താ​വാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ വി.​കെ. മൂ​ർ​ത്തി​യെ​ക്കു​റി​ച്ച് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മൃ​ണാ​ൾ സെ​ന്നി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും. 800 രൂ​പ​യാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഫി​ലിം സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് 400 രൂ​പ​യാ​ണ് ഫീ​സ്. വെ​ബ്സൈ​റ്റ്: biffes.org

മാ​ർ​ച്ച് ഏ​ഴി​ന് വൈ​കീ​ട്ട് വി​ധാ​ൻ​സൗ​ധ​യി​ലെ ബ്ലാ​ങ്ക​റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മാ​പ​ന ചി​ത്ര​പ്ര​ദ​ർ​ശ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും. ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ട് സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo ReleasedBengaluru Film Festival
News Summary - Bangalore Film Fest-Logo Released
Next Story